ഭകഷണകമ്മിറ്റി
6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ 7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു
അറിയിപ്പ്
കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മതസരങ്ങൾ പുരോഗമിക്കുമ്പോൾ യു പി. ഹൈസ്കൂൾ. ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഇരിങ്ങാലക്കുട ഉപജില്ല മുന്നിട്ടു നിൽക്കുന്നു തൊട്ടു പിറകിൽ ചെറിയ പോയിന്റന്റെ വ്യത്യാസത്തോടെ കുന്നംകുളം ഉപജില്ല കുതിക്കുന്നു........
Samapana samelanam
തൃശ്ശൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 117.5പവന്റെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ഉപ ജില്ലക്ക്
State Kalolsavam 2017 Identity certificate
പതാക ഉയർത്തൽ
റവന്യു കലോത്സവത്തിന്റെ ട്രോഫികൾ കൈപ്പറ്റണം
കലോത്സവ കാഴ്ചകൾ
തൃശ്ശൂർ ജില്ലാ കേരള സ്കൂൾ കലോത്സവ പാല് കാച്ചൽ .
പോയിന്റ് നില 5.40 PM