2017 ജനുവരി 03 മുതൽ 07വരെ കുന്നംകുളത്ത് വെച്ച് നടക്കുന്ന തൃശ്ശൂർ ജില്ലാ കേരള സ്കൂൾ കലോത്സവ സ്വർണ്ണകപ്പ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി. കെ. സുമതിയിൽ നിന്ന് കുന്നകുളം എം.എൽ.എ.യും, സംസ്ഥാന കായികയുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ശ്രീ.എ.സി. മൊയ്തീൻ അവർകൾ ഏറ്റുവാങ്ങി.
തൃശ്ശൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 117.5പവന്റെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ഉപ ജില്ലക്ക്
Samapana samelanam
State Kalolsavam 2017 Identity certificate
അറിയിപ്പ്
കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മതസരങ്ങൾ പുരോഗമിക്കുമ്പോൾ യു പി. ഹൈസ്കൂൾ. ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഇരിങ്ങാലക്കുട ഉപജില്ല മുന്നിട്ടു നിൽക്കുന്നു തൊട്ടു പിറകിൽ ചെറിയ പോയിന്റന്റെ വ്യത്യാസത്തോടെ കുന്നംകുളം ഉപജില്ല കുതിക്കുന്നു........
തൃശ്ശൂർ ജില്ലാ കേരള സ്കൂൾ കലോത്സവ പാല് കാച്ചൽ .
റവന്യു കലോത്സവത്തിന്റെ ട്രോഫികൾ കൈപ്പറ്റണം
പതാക ഉയർത്തൽ
കേരള സകൂൾ കലോത്സവം 2016-2017, തൃശൂർ. അപ്പീൽ സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോറം
വിധികർത്താക്കൾക്കുള്ള വേതനം യൂണിയൻ ബാങ്കിന്റെ സഹായത്തോടെ നെറ്റ് ബാങ്കിങ്ങിലൂടെ നൽകുന്നു